Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഉപഭോക്ത്യ സംരക്ഷണ നിയമം 2019 പ്രകാരം ഏത് ഉപഭോക്ത്യ അവകാശം ഉറപ്പുനൽകുന്നില്ല?

Aതിരഞ്ഞെടുക്കാനുള്ള അവകാശം

Bചൂഷണത്തിനുള്ള അവകാശം

Cകേൾക്കാനുള്ള അവകാശം

Dപരിഹാരം തേടാനുള്ള അവകാശം

Answer:

B. ചൂഷണത്തിനുള്ള അവകാശം

Read Explanation:

നിയമം ഉപേഭാക്താവിന് നൽകുന്ന അവകാശങ്ങൾ


• സുരക്ഷയ്ക്കുള്ള അവകാശം 
• അറിയാനുള്ള അവകാശം 
• തെരെഞ്ഞടുക്കാനുള്ള അവകാശം 
• കേൾക്കാനുള്ള അവകാശം 
• പരാതി പരിഹരിക്കാനുള്ള   അവകാശം 
• ഉപേഭാക്ത്യ  അവേബാധത്തിലുള്ള അവകാശം


Related Questions:

ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻറെ തലവൻ
ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ഉപഭോക്താക്കൾക്ക് എത്ര അവകാശങ്ങളുണ്ട് ?

2019-ലെ ഉപഭോക്ത്യ സംരക്ഷണ നിയമത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഉപഭോക്ത്യ അവകാശങ്ങൾ ഏതൊക്കെയാണ് ?

  1. സുരക്ഷിതത്വത്തിനുള്ള അവകാശം
  2. വിവരങ്ങൾ അറിയാനുള്ള അവകാശം
  3. തിരഞ്ഞെടുക്കാനുള്ള അവകാശം
  4. കേൾക്കാനുള്ള അവകാശം
  5. പരിഹാരം തേടാനുള്ള അവകാശം
  6. ഉപഭോക്ത്യ അവബോധത്തിനുള്ള അവകാശം
    ഉപഭോക്‌തൃ സംരക്ഷണ നിയമം 1986 പ്രകാരം താഴെപ്പറയുന്നവയിൽ ആരാണ് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലിന്റെ അധ്യക്ഷൻ?
    ഉപഭോക്ത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഉപഭോക്ത്യ സംരക്ഷണ നിയമം. 2019-ന് കീഴിൽ സ്ഥാപിതമായ ബോഡികൾ ഏതാണ് ?