App Logo

No.1 PSC Learning App

1M+ Downloads
ലോകത്ത് ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ ഉള്ള വൻകര ഏത് ?

Aആഫ്രിക്ക

Bഏഷ്യ

Cആസ്ട്രേലിയ

Dവടക്കേ അമേരിക്ക

Answer:

B. ഏഷ്യ

Read Explanation:

  • ലോകത്ത് ഏറ്റവും കൂടുതൽ കണ്ടലുകൾ ഉള്ള വൻകര - ഏഷ്യ

  • ലോകത്ത് ഏറ്റവും കുറച്ച് കണ്ടലുകൾ ഉള്ള വൻ കര - AUSTRALIA

  • കണ്ടൽ വൈവിധ്യത്തിൽ മുന്നിൽ നിൽക്കുന്ന വൻകര - ഏഷ്യ

  • കണ്ടൽക്കാടുകളുടെ വിസ്‌ത്യതിയിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള രാജ്യം – ഇന്തോനേഷ്യ


Related Questions:

ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ കാണപ്പെടുന്ന പ്രദേശങ്ങളിൽ പെടാത്തത് ഏത് ?
വനവിഭവം അല്ലാത്തത് ഏതാണ് ?
വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
ഉയരം കൂടിയ പ്രദേശങ്ങളിൽ കാണുന്ന സ്‌തൂപികാഗ്ര വൃക്ഷങ്ങളും അതിശൈത്യമുള്ള പർവതങ്ങളിലെ പായൽ വർഗ്ഗ സസ്യങ്ങളും ഉൾപ്പെടുന്ന സസ്യജാലങ്ങൾ അറിയപ്പെടുന്ന പേര് ?
താഴെ പറയുന്നവയിൽ സംരക്ഷിത പ്രദേശങ്ങളിൽ (Protected Area) ഉൾപ്പെടാത്ത വിഭാഗം ഏത്?