App Logo

No.1 PSC Learning App

1M+ Downloads
പഞ്ചമഹാതടാകങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?

Aവടക്കേ അമേരിക്ക

Bആസ്‌ട്രേലിയ

Cയൂറോപ്പ്

Dഏഷ്യ

Answer:

A. വടക്കേ അമേരിക്ക


Related Questions:

'എട്ടാമത്തെ ഭൂഖണ്ഡം' എന്നറിയപ്പെടുന്ന ആഫ്രിക്കയിലെ ദ്വീപ് രാഷ്‌ട്രം ഏത് ?
'തെക്കേ അമേരിക്കയുടെ ഹൃദയം' എന്നറിയപ്പെടുന്ന രാജ്യം ഏത് ?
ആഫ്രിക്കയുടെ വടക്കുഭാഗത്തായി കാണപ്പെടുന്ന മരുഭൂമി ഏത് ?
കരീബിയൻ കടലിനെ അറ്റ്ലാന്റിക് സമുദ്രത്തിൽ നിന്നും വേർതിരിക്കുന്ന ദ്വീപ സമൂഹം ഏത് ?
യൂക്കാലിപ്റ്റസ് മരങ്ങളുടെ ജന്മദേശം ?