Challenger App

No.1 PSC Learning App

1M+ Downloads
ഭൂമിയുടെ ചെറുപതിപ്പ് എന്നറിയപ്പെടുന്ന ഭൂഖണ്ഡം ഏത് ?

Aആഫ്രിക്ക

Bഏഷ്യ

Cഅന്‍റാര്‍ട്ടിക്ക

Dയൂറോപ്പ്

Answer:

B. ഏഷ്യ


Related Questions:

അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത് ?
ഭൂമധ്യരേഖ, ഉത്തരായനരേഖ, ദക്ഷിണായനരേഖ എന്നിവ കടന്നു പോകുന്ന ഏക ഭൂഖണ്ഡം ഏത് ?
കാർപ്പാത്തിയൻ മലനിരകൾ ഏത് വൻകരയിലാണ്?
ന്യൂസിലൻഡിനെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക് ഏത് ?
കരിങ്കടൽ സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം ഏത് ?