Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസിക്കൽ മെക്കാനിക്സിൽ ഒരു കണികയുടെ സ്ഥാനം രേഖപ്പെടുത്താൻ സാധാരണയായി ഉപയോഗിക്കുന്നത് ഏത് കോർഡിനേറ്റ് സിസ്റ്റമാണ്?

Aസിലിണ്ടർ കോർഡിനേറ്റ്സ്

Bപോളാർ കോർഡിനേറ്റ്സ്

Cകാർട്ടീഷൻ കോർഡിനേറ്റ്സ്

Dഇവയൊന്നുമല്ല

Answer:

C. കാർട്ടീഷൻ കോർഡിനേറ്റ്സ്

Read Explanation:

ക്‌ളാസിക്കൽ മെക്കാനിക്സിൽ ഒരു കണികയുടെ സ്ഥാനം [POSITION /STATE] രേഖപ്പെടുത്തുന്നത് കാർട്ടീഷൻ കോ ഓർഡിനേറ്റ്സ് ഉപയോഗിച്ചാണ് ഈ ത്രിമാന ഘടന [r=x,y,z] അറിയപ്പെടുന്നത്


Related Questions:

സർജിക്കൽ ഉപകരണങ്ങൾ ഓട്ടോക്ലേവ് ഉപയോഗിച്ച് അണു നശീകരണം നടത്തുമ്പോൾ സംഭവിക്കുന്നത്

  1. ജലത്തിന്റെ തിളനില കൂടുന്നു.
  2. ജലത്തിന്റെ തിളനില കുറയുന്നു.
  3. ഓട്ടോക്ലേവിലെ മർദ്ദം അന്തരീക്ഷ മർദ്ദത്തേക്കാൾ കൂടുതൽ.
  4. ഓട്ടോക്ലേവിലെ മർദ്ദം അന്തരീക്ഷ മർദ്ദത്തേക്കാൾ കുറവ്.
    ഖരം ദ്രാവകമായി മാറുന്ന താപനില ?
    ഒരു പദാര്‍ത്ഥത്തിന്‍റെ താപനില എന്നത് അതിലെ തന്മാത്രകളുടെ ശരാശരി ഏത് ഊര്‍ജത്തിന്‍റെ അളവാണ്?
    ഒറ്റയാനെ കണ്ടെത്തുക .
    താപം: ജൂൾ :: താപനില: ------------------- ?