App Logo

No.1 PSC Learning App

1M+ Downloads
2023ലെ കരട് വോട്ടർ പട്ടിക പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള കോർപ്പറേഷൻ ഏത് ?

Aതൃശ്ശൂർ

Bതിരുവനന്തപുരം

Cകൊച്ചി

Dകൊല്ലം

Answer:

B. തിരുവനന്തപുരം

Read Explanation:

• ഏറ്റവും കുറവ് വോട്ടർമാരുള്ള കോർപ്പറേഷൻ - കണ്ണൂർ


Related Questions:

Who is the first Chairperson of National Women Commission of India ?
ഇലക്ഷൻ ഡ്യുട്ടിക്ക് സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ വേണ്ടി കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അവതരിപ്പിച്ച പോർട്ടൽ ഏത് ?

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?

  1. എ. ഷാജഹാനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ
  2. നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് പ്രധാന ധർമ്മം
  3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്തുക
    2023ലെ കരട് വോട്ടർ പട്ടിക പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മുനിസിപ്പാലിറ്റി ഏത് ?
    കേരളത്തിന്റെ ഏഴാമത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിക്കപ്പെട്ട വ്യക്തിയുടെ പേരെന്ത് ?