App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ ഉപഭൂഖണ്ഡത്തിൽ ഇന്ത്യയെ കൂടാതെ ഏതെല്ലാം രാജ്യങ്ങൾ ഉൾപ്പെടുന്നു ?

Aപാക്കിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ചൈന

Bബംഗ്ലാദേശ്, പാക്കിസ്ഥാൻ, മ്യാന്മാർ, ഇൻഡോനേഷ്യ

Cഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ

Dഅഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്

Answer:

C. ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ

Read Explanation:

• ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങൾ - 7 എണ്ണം • രാജ്യങ്ങൾ: ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, മാലിദ്വീപ്, നേപ്പാൾ, പാക്കിസ്ഥാൻ, ശ്രീലങ്ക • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം - ഇന്ത്യ • ചെറിയ രാജ്യം - ഭൂട്ടാൻ


Related Questions:

The coastal length of Indian continent is?
ഇന്ത്യയിലെ എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായനരേഖ കടന്നുപോകുന്നു?
The natural western boundary of the Indian Subcontinent :
The number of countries in Indian subcontinent ?
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം ?