App Logo

No.1 PSC Learning App

1M+ Downloads
പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച രാജ്യങ്ങൾ .

Aഇന്ത്യ ശ്രീലങ്ക

Bഇന്ത്യ ബംഗ്ലാദേശ്

Cഇന്ത്യ പാകിസ്ഥാൻ

Dഇന്ത്യ-ചൈന

Answer:

D. ഇന്ത്യ-ചൈന

Read Explanation:

ഇന്ത്യയും ചൈനയും ചേർന്ന് പഞ്ചശീല തത്വങ്ങളിൽ ഒപ്പുവെച്ചത് 1954 ൽ ആണ്


Related Questions:

ഇന്ത്യയുടെ വിദേശനയം രൂപപ്പെടുത്തുന്നതിൽ നെഹ്റുവിന്റെ മുമ്പിലുണ്ടായിരുന്ന ലക്ഷ്യങ്ങൾ?
ചേരിചേരാ പ്രസ്ഥാനത്തിന്റെ ഒന്നാമത്തെ ഉച്ചകോടി നടന്നത്?

ഇന്ത്യയുടെ വിദേശ നയത്തിന്റെ പ്രധാന തത്വങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?

  1. ചേരിചേരാനയം
  2. സമാധാനപരമായ സഹവർത്തിത്വം
  3. ഐക്യരാഷ്ട്രസഭയിൽ ഉള്ള വിശ്വാസം
  4. സ്വാശ്രയത്വം
    1962 ൽ ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധമുണ്ടാകുന്നതിന് കാരണമായ പ്രധാന വിഷയങ്ങൾ?
    ഇന്ത്യയുടെ വിദേശനയത്തിൻ്റെ ശില്‌പി ആര്?