Challenger App

No.1 PSC Learning App

1M+ Downloads

കാർഗിൽ യുദ്ധവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. പാകിസ്ഥാൻ പട്ടാളത്തിന്റെ സഹായത്തോടെ തീവ്രവാദികൾ അതിർത്തി നിയന്ത്രണ രേഖ ലംഘിച്ച് കാശ്മീരിലെ കാർഗിൽ മേഖലയിൽ നുഴഞ്ഞ് കയറിയത് 2002 ലാണ്.
  2. ഇന്ത്യ-പാക് സംഘർഷത്തിന് ഇത് കാരണമായി.
  3. ഇത് കാർഗിൽ മേഖലയിൽ മാത്രം ഒതുങ്ങി നിന്ന ഒരു സംഘർഷമായിരുന്നു.
  4. പാകിസ്ഥാൻ പട്ടാളവും മുജാഹിദീൻ തീവ്രവാദികളും പിടിച്ചെടുത്ത കാർഗിൽ മേഖല ഇന്ത്യൻ പട്ടാളം തിരിച്ചു പിടിച്ചു.

    Aഒന്നും, നാലും ശരി

    Bരണ്ടും മൂന്നും നാലും ശരി

    Cഎല്ലാം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. രണ്ടും മൂന്നും നാലും ശരി

    Read Explanation:

    പാകിസ്ഥാൻ പട്ടാളത്തിന്റെ സഹായത്തോടെ തീവ്രവാദികൾ അതിർത്തി നിയന്ത്രണ രേഖ ലംഘിച്ച് കാശ്മീരിലെ കാർഗിൽ മേഖലയിൽ നുഴഞ്ഞ് കയറിയത് 1999 ലാണ്.


    Related Questions:

    പഞ്ചശീല തത്വങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ' ബന്ദുങ് ഡിക്ലറേഷൻ ' നടന്ന വർഷം ഏതാണ് ?
    പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച രാജ്യങ്ങൾ .

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

    1. പ്രധാനമന്ത്രി നെഹ്റുവായിരുന്നു ഇന്ത്യൻ വിദേശ നയത്തിന്റെ ശിൽപ്പി, വിദേശകാര്യ വകുപ്പിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു.
    2. ചേരിചേരാ പ്രസ്ഥാനത്തിലൂടെ ആഫ്രോ - ഏഷ്യൻ ഐക്യം സാധ്യമാക്കിക്കൊണ്ടാണ് ചേരിചേരാ നയം എന്ന ആശയത്തിലേക്ക് നെഹ്റു നീങ്ങിയത്.
      1962 ൽ ഇന്ത്യയും ചൈനയും തമ്മിൽ യുദ്ധമുണ്ടാകുന്നതിന് കാരണമായ പ്രധാന വിഷയങ്ങൾ?
      The Panchsheel Principles are the agreement signed by :