Challenger App

No.1 PSC Learning App

1M+ Downloads
ഈ സമീപകാലത്ത് ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ധ്വിരാഷ്ട്ര സന്ദർശനത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ :

Aറഷ്യ - ഉക്രൈൻ

Bപോളണ്ട് -ഉക്രൈൻ

Cഉക്രൈൻ-ജർമനി

Dറഷ്യ -പോളണ്ട്

Answer:

B. പോളണ്ട് -ഉക്രൈൻ

Read Explanation:

ഈ സമീപകാലത്ത് ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ ധ്വിരാഷ്ട്ര സന്ദർശനത്തിൽ ഉൾപ്പെട്ട രാജ്യങ്ങൾ :പോളണ്ട് -ഉക്രൈൻ


Related Questions:

ലോകത്തിലെ ആദ്യ ജനിതകമാറ്റം വരുത്തിയ റബർ തൈ (ജിഎം റബർ) പരീക്ഷണാടിസ്ഥാനത്തിൽ പ്ലാൻറ്റ് ചെയ്ത സംസ്ഥാനം?
2023 മാർച്ച് 30, രണ്ടാം G20 ഉച്ചകോടിയുടെ ഭാഗമായുള്ള ഷെർപസമ്മേളനത്തിന് വേദിയായ കേരളത്തിലെ സ്ഥലം :
2020-21 വർഷത്തിലെ അനീമിയ മുക്ത് ഭാരത് ഇൻഡക്സിൽ ഒന്നാമതെത്തിയ ഇന്ത്യൻ സംസ്ഥാനം ?
Which state has passed the Religious Structures (Protection) Bill, 2021 recently?
The finals of the first ICC World Test Championship was held at?