ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ഏക ഇന്ത്യൻ സംസ്ഥാനം ഏത് ?Aഹിമാചൽ പ്രദേശ്Bഉത്തരാഖണ്ഡ്Cമഹാരാഷ്ട്രDമധ്യപ്രദേശ്Answer: B. ഉത്തരാഖണ്ഡ് Read Explanation: 2025 ജനുവരി 27 മുതൽ ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുന്ന സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറി.Read more in App