Challenger App

No.1 PSC Learning App

1M+ Downloads
2025 നവംബറിൽ പൗരത്വ നിയമ ഭേദഗതി നിയമത്തിനു അംഗീകാരം ലഭിച്ച രാജ്യം ?

Aകാനഡ

Bഓസ്ട്രേലിയ

Cന്യൂസിലാൻഡ്

Dയുണൈറ്റഡ് കിംഗ്ഡം

Answer:

A. കാനഡ

Read Explanation:

  • • അച്ഛനമ്മമാരിൽനിന്ന് മക്കളിലേക്ക് പൗരത്വം കൈമാറ്റം ചെയ്യപ്പെടുന്ന സിറ്റിസൺ ഷിപ്പ് ബൈ ഡിസന്റ് നിയമമാണ് കാനഡ പരിഷ്ക്കരിക്കുന്നത്

    • പൗരത്വ നിയമ ഭേദഗതിക്കുള്ള സി-3 ബില്ലിന് ഗവർണർ ജനറലിന്റെ അനുമതി ലഭിച്ചു.


Related Questions:

2024 ഏപ്രിലിൽ "മെർസ്" രോഗം സ്ഥിരീകരിച്ച രാജ്യം ഏത് ?
2024 ൽ സിഎസ്ഐ (CSI) സഭയുടെ പുതിയ ദേവാലയം സ്ഥാപിച്ചത് യു എ ഇ യിൽ എവിടെയാണ് ?
ദേശീയപതാകയിൽ ഫുട്ബോൾ ആലേഖനം ചെയ്തിട്ടുള്ള രാജ്യം :
ഇന്ത്യക്ക് സമീപമുള്ള ഏറ്റവും ചെറിയ രാജ്യമേത് ?
2023 ജനുവരിയിൽ ഇന്ത്യയിൽ വച്ച് അന്തരിച്ച ബദര അലിയു ജൂഫ്‌ ഏത് രാജ്യത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു ?