App Logo

No.1 PSC Learning App

1M+ Downloads
2025 ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് "ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ" എന്ന ബഹുമതി നൽകിയ രാജ്യം ?

Aമൗറീഷ്യസ്

Bബാർബഡോസ്

Cകെനിയ

Dസീഷെൽസ്

Answer:

A. മൗറീഷ്യസ്

Read Explanation:

• മൗറീഷ്യസിൻ്റെ പരമോന്നത സിവിലിയൻ ബഹുമതിയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകിയത് • ഈ ബഹുമതി ലഭിക്കുന്ന അഞ്ചാമത്തെ വിദേശ പൗരനാണ് നരേന്ദ്രമോദി • ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരമോന്നത ബഹുമതി നൽകിയ 21-ാമത്തെ രാജ്യമാണ് മൗറീഷ്യസ്


Related Questions:

ഭട്നഗർ പുരസ്കാരത്തിന് പരിഗണിക്കുന്ന ശാസ്ത്രജ്ഞരുടെ പ്രായപരിധി?
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ - 2022 പുരസ്കാരം നേടിയ വനിത ഫോട്ടോഗ്രാഫർ ആരാണ് ?
ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരങ്ങൾ നേടിയ വനിത ഗായിക ?
2023-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജോൺ ഫോസ്സേ ഏത് രാജ്യക്കാരനാണ്?
2024 ൽ ബ്രിട്ടീഷ് രാജാവിൻറെ പരമോന്നത സിവിലിയൻ ബഹുമതികളിൽ ഒന്നായ "നൈറ്റ് കമാൻഡർ ഓഫ് ദി ബ്രിട്ടീഷ് എമ്പയർ" ലഭിച്ച ഇന്ത്യൻ ബിസിനസ്സുകാരൻ ആര് ?