Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
Who was the first Indian woman to win the Nobel Prize ?

AIndira Gandhi

BSarojini Naidu

CMother Teresa

DLata Mangeshkar

Answer:

C. Mother Teresa

Read Explanation:

 മദർ തെരേസ

  • സമാധാന നൊബേലിനർഹയായ ആദ്യ ഇന്ത്യക്കാരിയായ വിദേശവംശജ (Indian Citizen of Foreign Origin) - മദർ തെരേസ (1979)
  • മദർ തെരേസ ജനിച്ച സ്ഥലം - സ്കോപ്ജെ (യുഗോസ്ലാവിയ)
  • മദർ തെരേസ ഇന്ത്യൻ പൗരത്വം സ്വീകരിച്ചത് - 1948-ൽ
  • നൊബേൽ സമ്മാനവും ഭാരതരത്നവും ലഭിച്ച ഏക വനിത - മദർ തെരേസ

ഇന്ദിരാഗാന്ധി

  •  ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വനിത - ഇന്ദിരാഗാന്ധി
  • 1966-ൽ ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണാന്തരം ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി.

സരോജിനി നായിഡു

  • ഇന്ത്യയിലെ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കവയിത്രിയും സ്വാതന്ത്ര്യസമരനായികയുമായിരുന്നു ശ്രീമതി സരോജിനി നായിഡു.
  • കോൺഗ്രസ്‌ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത - സരോജിനി നായിഡു (1925, കാൺപൂർ സമ്മേളനം)
  • ഒരു ഇന്ത്യൻ സംസ്ഥാനത്തിലെ ആദ്യത്തെ വനിതാ ഗവർണർ - സരോജിനി നായിഡു

ലതാ മങ്കേഷ്കർ

  • പിന്നണി ഗായികയെന്ന നിലയിൽ പ്രശസ്തയായ ഭാരതരത്നം ജേതാവ് - ലതാ മങ്കേഷ്കർ
  • ഫാൽക്കേ അവാർഡും ഭാരതരത്നവും നേടിയ ഏക വനിത - ലതാ മങ്കേഷ്കർ
  • ഇന്ത്യയുടെ 'ഗാനകോകിലം' എന്ന പേരിൽ അറിയപ്പെടുന്നത് - ലതാ മങ്കേഷ്‌കർ

Related Questions:

2012-ൽ ജപ്പാൻകാരനായ ഷിനിയ യമനാകയ്ക്ക് ഏത് വിഭാഗത്തിലാണ് നൊബേൽ പുരസ്കാരം ലഭിച്ചത് ?
Who won the Nobel Prize for Economics in 2016?
The Nobel Prize winner of Physics 2021, Glorgio Parisi was honoured for ..........
2022-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞൻ ഇവരിൽ ആരാണ് ?
2024-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ സംഘടന ?