Challenger App

No.1 PSC Learning App

1M+ Downloads
"ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് ഓണർ" എന്ന പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ച രാജ്യം ഏത് ?

Aബ്രസീൽ

Bഗ്രീസ്

Cദക്ഷിണാഫ്രിക്ക

Dഡെന്മാർക്ക്

Answer:

B. ഗ്രീസ്

Read Explanation:

• ഗ്രീക്ക് ദേവതയായ അഥീനയുടെ ചിത്രം ആലേഖനം ചെയ്ത പുരസ്കാരം • അംഗീകാരം ലഭിക്കുന്ന ആദ്യത്തെ വിദേശ രാഷ്ട്രത്തലവൻ ആണ് നരേന്ദ്ര മോദി


Related Questions:

2024 ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരങ്ങളിലെ "വിജ്ഞാൻ യുവ ശാന്തിസ്വരൂപ് ഭട്ട്നാഗർ പുരസ്‌കാരം" ലഭിച്ച മലയാളി ആര് ?
2020-ലെ ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചതാർക്ക് ?
ഏത് സംസ്ഥാനമാണ് 2022 ഫെബ്രുവരിയിൽ അവരുടെ പരമോന്നത സിവിലിയൻ ബഹുമതി രത്തൻ ടാറ്റയ്ക്ക് സമ്മാനിച്ചത് ?
2024 ജനുവരിയിൽ ലോക്‌സഭാ സെക്രട്ടറിയേറ്റ് നൽകിയ മികച്ച ഉദ്യോഗസ്ഥന് (ഗസറ്റഡ് വിഭാഗം) നൽകിയ പ്രഥമ പുരസ്‌കാരത്തിന് അർഹനായ മലയാളി ആര് ?
2023 ലെ ലോകമാന്യ തിലക് പുരസ്കാരം ലഭിച്ചത് ആർക്ക് ?