Challenger App

No.1 PSC Learning App

1M+ Downloads
ചരിത്രത്തെയും മറ്റ് വിഷയങ്ങളെയും കുറിച്ചുള്ള പഠനത്തിലെ മികച്ച സംഭാവനകൾക്ക് നൽകുന്ന ' ഡാൻ ഡേവിഡ് പുരസ്കാരം ' നൽകുന്നത് ഏത് രാജ്യമാണ് ?

Aഅമേരിക്ക

Bഫ്രാൻസ്

Cഇസ്രായേൽ

Dഓസ്‌ട്രേലിയ

Answer:

C. ഇസ്രായേൽ


Related Questions:

2015-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയതാര് ?
2023 ലെ ബുക്കർ പ്രൈസ് നേടിയതാര് ?
2025 മുതൽ ലോക സമാധാനത്തിന് പരിശ്രമിക്കുന്ന വ്യക്തികൾക്ക് വാർഷിക പുരസ്ക്‌കാരം ഏർപ്പെടുത്തിയത്?
Which American President was awarded with the ‘Order of Abdul Aziz Al Saud Medal' in 2017 ?
ഐക്യരാഷ്ട്രസഭയുടെ (UN) ഏറ്റവും ഉയർന്ന പരിസ്ഥിതി ബഹുമതിയായ 'ചാമ്പ്യൻസ് ഓഫ് ദി എർത്ത്' (2025) പുരസ്‌കാരം നേടിയത് ?