Challenger App

No.1 PSC Learning App

1M+ Downloads
ഇൻറ്റർനാഷണൽ സോളാർ അലയൻസ്(ISA) ൽ സ്ഥിരം അംഗമായ 100-ാമത്തെ രാജ്യം ?

Aസെനഗൽ

Bപാരഗ്വായ്

Cക്യുബ

Dഅർജന്റീന

Answer:

B. പാരഗ്വായ്

Read Explanation:

• ആഗോള തലത്തിൽ സൗരോർജ്ജത്തിൻ്റെ കാര്യക്ഷമമായ ഉപയോഗം ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംഘടനയാണ് ഇൻറ്റർനാഷണൽ സോളാർ അലയൻസ് • ഇൻറ്റർനാഷണൽ സോളാർ അലയൻസ് നിലവിൽ വന്നത് - 2015 • ആസ്ഥാനം - ഗുരുഗ്രാം


Related Questions:

2023 ൽ ഇന്ത്യയിൽ നടന്ന G-20 സമ്മേളനത്തിൻ്റെ ഇന്ത്യൻ ഷെർപ്പ ആരായിരുന്നു ?
അംഗരാജ്യങ്ങളുടെ മാനവശേഷിയും ജീവിത നിലവാരവും വിലയിരുത്തുന്നതിന് ആവശ്യമായ സ്ഥിതിവിവരണ കണക്കുകൾ ശേഖരിച്ച് സൂചിക തയ്യാറാക്കുന്ന അന്താരാഷ്‌ട്ര സംഘടന ഏത് ?

ജി 20 (G-20 ) ഉച്ചകോടി 2023 ആയി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താനകളിൽ ശരിയായവ ഏത് ?

  1. ന്യൂഡൽഹിയിൽ വെച്ച് നടന്നു. 
  2. നരേന്ദ്രമോദി ചെയർമാൻ ആയിരുന്നു.
  3. "വസുദൈവ കുടുംബകം" മുദ്രാവാക്യം (Moto) ആയിരുന്നു.
  4. പതിനെട്ടാമത്തെ ഉച്ചകോടി ആയിരുന്നു.
2024 ൽ നടന്ന "Intergovernmental Negotiating Committee on Plastic Pollution" ൻറെ നാലാമത്തെ സെഷന് വേദിയായത് എവിടെ ?
1965 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച അന്താരാഷ്‌ട്ര സംഘടന ഏത് ?