കൊലോസ്സിയം' നിർമ്മിച്ചത് ഏത് രാജ്യമാണ്?Aഗ്രീസ്Bസ്വീഡൻCറോംDജർമനിAnswer: C. റോം Read Explanation: ഇറ്റലിയുടെ തലസ്ഥാനമായ റോമിൽ സ്ഥിതി ചെയ്യുന്ന കൊളോസിയം (Colosseum) ലോകത്തിലെ ഏറ്റവും വലിയ പുരാതന ആംഫിതിയേറ്ററാണ്. 'ഫ്ലേവിയൻ ആംഫിതിയേറ്റർ' എന്നും ഇതറിയപ്പെടുന്നു. പുരാതന റോമാ സാമ്രാജ്യത്തിന്റെ വാസ്തുവിദ്യാ മികവ് വിളിച്ചോതുന്ന ഈ ചരിത്രസ്മാരകം ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ ഒന്നാണ്. Read more in App