App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിന് ഒളിമ്പിക്സിൽ മെഡൽ നേടിത്തന്ന കായിക ഇനം.

Aട്രിപ്പിൾ ജംപ്

Bബാഡ്മിന്റൺ

C4x400 റിലെ.

Dഹോക്കി.

Answer:

D. ഹോക്കി.

Read Explanation:

  • 1972 ൽ മ്യൂണിച്ചി ൽ വച്ച് നടന്ന സമ്മർ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഹോക്കി ടീമിൽ ഉൾപ്പെട്ട കേരള കായിക താരം -മാനുവൽ ഫ്രെഡറിക്.

  • ആദ്യമായി ഒളിമ്പിക്സ് ഫൈനലിൽ എത്തിയ മലയാളി വനിത-പി ടി ഉഷ 

Related Questions:

കബഡിയിൽ സബ്സ്റ്റിറ്റ്യൂട് ആയിട്ട് എത്ര കളിക്കാർ ഉണ്ടായിരിക്കും ?
സന്തോഷ് ട്രോഫി ഏതു കളിയുമായി ബന്ധപ്പെട്ടതാണ് ?
2023-ലെ ഏകദിന ലോകകപ്പ് ജേതാക്കൾ
പാരാലിമ്പിക്‌സിൽ ഇന്ത്യക്കായി മത്സരിക്കുന്ന ഭവിനാബെൻ പട്ടേൽ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ ഏത് കായിക വിനോദത്തിലാണ് ആണ് പ്രസിദ്ധം?