Challenger App

No.1 PSC Learning App

1M+ Downloads
2023 ൽ ചരിത്രത്തിൽ ആദ്യമായി ഡിസംബർ 25ന് ക്രിസ്മസ് ആഘോഷിച്ച രാജ്യം ഏത് ?

Aറഷ്യ

Bഉക്രൈൻ

Cബെലാറസ്

Dജോർജിയ

Answer:

B. ഉക്രൈൻ

Read Explanation:

• ഉക്രൈൻ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ജനുവരി 7 ആണ് ക്രിസ്മസ് ആയി ആഘോഷിച്ചിരുന്നത് • റഷ്യ ഉപയോഗിക്കുന്ന പരമ്പരാഗത ജൂലിയൻ കലണ്ടർ അനുസരിച്ചാണ് ജനുവരി 7 ക്രിസ്മസ് ആയി ഉക്രൈനിലും ആഘോഷിച്ചിരുന്നത്


Related Questions:

ഇന്ത്യയുമായി കരയതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം ?

2024 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ഇന്ത്യൻ വംശജർ ?

  1. നിക്കി ഹേലി
  2. വിവേക് രാമസ്വാമി
  3. ഉഷ റെഡ്ഢി
  4. ഷെഫാലി റസ്ദാൻ
    മെഡിസിൻ ലൈൻ എന്നറിയപ്പെടുന്ന അതിർത്തി രേഖ വേർതിരിക്കുന്ന രാജ്യങ്ങൾ ഏവ ?
    2025 ൽ ലോകാരോഗ്യ സംഘടനയിൽ നിന്ന് പിന്മാറാൻ തീരുമാനിച്ച രാജ്യം ?
    2025 സെപ്റ്റംബറിൽ തിരഞ്ഞെടുക്കപ്പെട്ട തായ്‌ലൻന്റിന്റെ പുതിയ പ്രധാനമന്ത്രി?