Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുമായി ചേർന്ന് സഹായോഗ് ഹോപ് ടാക് എക്സർസൈസ്സ് - 2024 നടത്തിയത് ഏത് രാജ്യമാണ് ?

Aമാലിദ്വീപ്

Bഇൻഡോനേഷ്യ

Cവിയറ്റ്നാം

Dസിംഗപ്പൂർ

Answer:

C. വിയറ്റ്നാം

Read Explanation:

• ഇന്ത്യൻ കോസ്റ്റ് ഗാർഡും വിയറ്റ്നാം കോസ്റ്റ് ഗാർഡും ചേർന്നുള്ള സംയുക്ത സൈനിക അഭ്യാസം • ഇരു രാജ്യങ്ങളും തമ്മിലുള്ള സമുദ്ര സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സൈനിക അഭ്യാസം നടത്തിയത് • കൊച്ചി പുറംകടലിലാണ് സമുദ്ര അഭ്യാസങ്ങൾക്ക് വേദിയായത്


Related Questions:

അസ്ത്ര മിസൈലിന്റെ ദൂരപരിധി എത്ര ?
അടുത്തിടെ നാവികസേനയുടെ ഭാഗമായ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച രണ്ടാമത്തെ ആണവ മിസൈൽ അന്തർവാഹിനി ?
2025 ലെ നാവിക സേന ദിനാഘോഷത്തോടനുബന്ധിച്ച് ഡിസംബർ 3 ന് നാവികസേനയുടെ ശക്തി പ്രകടനം നടത്തുന്നത്?
ഇന്ത്യയിലെ നാവികസേന കമാൻഡുകളുടെ എണ്ണം എത്ര ?
ഇന്ത്യയും ഈജിപ്തും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമായ "എക്സർസൈസ് സൈക്ലോണിൻ്റെ" മൂന്നാമത് എഡിഷന് വേദിയായത് ?