App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഇന്ത്യൻ ആർമി ഡേ പരേഡിന് വേദിയാകുന്ന നഗരം ?

Aപൂനെ

Bഡൽഹി

Cമുംബൈ

Dകൊൽക്കത്ത

Answer:

A. പൂനെ

Read Explanation:

• ഇന്ത്യൻ ആർമി ദിനം ആചരിക്കുന്നത് - ജനുവരി 15 • 1949 ൽ കെ എം കരിയപ്പയെ ഇന്ത്യൻ കരസേനയുടെ ആദ്യത്തെ കമാൻഡർ-ഇൻ-ചീഫ് ആയി നിയമിച്ചതിൻ്റെ സ്മരണാർത്ഥമാണ് ആർമി ഡേ പരേഡ് നടത്തുന്നത് • ഇന്ത്യൻ ആർമിയുടെ ദക്ഷിണ കമാൻഡിൻ്റെ ആസ്ഥാനം - പൂനെ • 2024 ലെ ആർമി ഡേ പരേഡിന് വേദിയായത് - ലക്‌നൗ


Related Questions:

2023 ലെ ഇന്ത്യൻ എയർ ഫോഴ്സ് ഡേ പരേഡിന് വേദിയായ സ്ഥലം ?
പൊതുമേഖലയിൽ ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് വരുന്നത് ?
2025 മാർച്ചിൽ ഭൂകമ്പ ദുരന്തം ഉണ്ടായ മ്യാൻമറിന് സഹായം എത്തിച്ചു നൽകുന്നതിനായി ഇന്ത്യ ഗവൺമെൻറ് നടത്തിയ രക്ഷാദൗത്യം ?
2024 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ ഇന്ത്യൻ നാവികസേന പ്ലാറ്റുൺ കമാൻഡർ ആയ മലയാളി വനിത ആര് ?
ഇന്ത്യയും ഈജിപ്തും തമ്മിലുള്ള സംയുക്ത സൈനിക അഭ്യാസമായ "എക്സർസൈസ് സൈക്ലോണിൻ്റെ" മൂന്നാമത് എഡിഷന് വേദിയായത് ?