Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടെതായ അടയാളപ്പെടുത്തിയ പുതിയ രാഷ്ട്രീയ ഭൂപടം ഭരണഘടനയുടെ ഭാഗമാകാൻ തീരുമാനിച്ച രാജ്യം ?

Aനേപ്പാൾ

Bപാക്കിസ്ഥാൻ

Cഅഫ്ഘാനിസ്ഥാൻ

Dഭൂട്ടാൻ

Answer:

A. നേപ്പാൾ

Read Explanation:

നേപ്പാൾ പാർലമെന്റിന്റെ ഇരുസഭകളായ ആയ ജനപ്രതിനിധിസഭയും ദേശീയ അസ്സംബ്ലിയും പാസ്സാക്കിയ ബിൽ പ്രസിഡൻറ്റും ഒപ്പു വച്ചതോടെ നിയമമായി


Related Questions:

അമേരിക്കയിലെ ദേശീയപതാകയിലെ 50 നക്ഷത്രങ്ങൾ പ്രതിനിധാനം ചെയ്യുന്നത് എന്ത്?
2023 നവംബറിൽ അന്തർവാഹിയിൽ നിന്ന് വിക്ഷേപണ പരീക്ഷണം നടത്തിയ റഷ്യയുടെ അണുവായുധം വഹിക്കാൻ കഴിവുള്ള ഭൂഖണ്ഡാന്തര മിസൈൽ ഏത് ?
ഏത് രാജ്യത്തിൻ്റെ പുതിയ കിരീടാവകാശിയായിട്ടാണ് "ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ്"ചുമതലയേറ്റത് ?
അമേരിക്കയുടെ അൻപതാമത്തെ സംസ്ഥാനം ഏത്?
റോബോട്ടിന് പൗരത്വം അനുവദിച്ച ആദ്യ രാജ്യം