Challenger App

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ ലോകത്തിലെ ഏറ്റവും വലിയ കാവൽഭടൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റോബോട്ടിനെ സുരക്ഷക്കായി നിയോഗിച്ച രാജ്യം ഏതാണ് ?

Aഅമേരിക്ക

Bബ്രിട്ടൻ

Cറഷ്യ

Dചൈന

Answer:

A. അമേരിക്ക

Read Explanation:

  • 2023 ജനുവരിയിൽ ലോകത്തിലെ ഏറ്റവും വലിയ കാവൽഭടൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റോബോട്ടിനെ സുരക്ഷക്കായി നിയോഗിച്ച രാജ്യം - അമേരിക്ക
  • തേനീച്ചകൾക്കുള്ള വാക്സിൻ അംഗീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യം - അമേരിക്ക
  • 2023 ജനുവരിയിൽ ജപ്പാനെ മറികടന്ന് ലോകത്തെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈൽ വിപണി ആയി മാറിയ രാജ്യം - ഇന്ത്യ
  • 2023 ജനുവരിയിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സൈനികബലം പകുതിയായി കുറയ്ക്കാൻ തീരുമാനിച്ച രാജ്യം - ശ്രീലങ്ക 

Related Questions:

ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിലെ ഏറ്റവും വലിയ രാജ്യം ഏത്?
പർവ്വതാരോഹകനായിരുന്ന എഡ്മണ്ട് ഹിലാരി ഏത് രാജ്യക്കാരനായിരുന്നു?
2024 മേയിൽ പൊട്ടിത്തെറിച്ച "ഇബു" അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
ഇറാൻ എന്ന രാജ്യത്തിന്റെ പഴയ പേര് :
യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപ്പോർജിയ ആണവ നിലയം സ്ഥിതി ചെയ്യുന്ന രാജ്യം ?