Challenger App

No.1 PSC Learning App

1M+ Downloads

ക്രിക്കറ്റ് ഉടലെടുത്ത രാജ്യം ഏത് ?

Aഇന്ത്യ

Bഇംഗ്ലണ്ട്

Cന്യൂസിലാൻഡ്

Dആസ്‌ട്രേലിയ

Answer:

B. ഇംഗ്ലണ്ട്

Read Explanation:

ക്രിക്കറ്റ്

  • ക്രിക്കറ്റ് രൂപം കൊണ്ട രാജ്യം - ഇംഗ്ലണ്ട്
  • ആധുനിക ക്രിക്കറ്റിന്റെ പിതാവ് - വില്യം ഗില്‍ബർട്ട് ഗ്രേസ്
  • ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടന - ഐ സി സി   (ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ )
  • ഐസിസി സ്ഥാപിതമായ വർഷം - 1909 ജൂൺ 15
  • ഐ സി സി യുടെ ആസ്ഥാനം - ദുബായ്
  • ക്രിക്കറ്റ് പിച്ചിന്റെ നീളം - 22 യാർഡ്  (20 മീറ്റർ)

Related Questions:

കോമൺവെൽത്ത് ഗെയിംസിൽ ഏറ്റവും കൂടുതൽ തവണ ജേതാക്കളായ രാജ്യം ഏത് ?
കോമൺവെൽത്ത് ഗെയിംസിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം ആര് ?
ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൂന്നാമത്തെ താരം ആര് ?
രണ്ടുതവണ തുടർച്ചയായി 'ഫിഫ വേൾഡ് പ്ലേയർ ഓഫ് ദി ഇയർ പുരസ്കാരം' നേടിയ ആദ്യ താരം ഇവരിൽ ആരാണ് ?
With which sports is American Cup associated ?