App Logo

No.1 PSC Learning App

1M+ Downloads
2025 ഫെബ്രുവരിയിൽ "H.K.U 5 - COV -2" എന്ന പുതിയ ഇനം കൊറോണ വൈറസിനെ കണ്ടെത്തിയത് ഏത് രാജ്യത്താണ് ?

Aചൈന

Bഇന്ത്യ

Cദക്ഷിണാഫ്രിക്ക

Dകോംഗോ

Answer:

A. ചൈന

Read Explanation:

• വവ്വാലിൽ നിന്നാണ് പുതിയ വൈറസിനെയും കണ്ടെത്തിയത് • കോവിഡിൻ്റെ മാതൃകയിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ് പുതിയ വൈറസ് • വൈറസിനെ കണ്ടെത്തിയതിന് നേതൃത്വം നൽകിയ വൈറോളജിസ്റ്റ് - ഷീ ഷെൻഗ്ലി • ചൈനയുടെ "ബാറ്റ് വുമൺ" എന്നറിയപ്പെടുന്നത് - ഷീ ഷെൻഗ്ലി


Related Questions:

Which pollutant is responsible for the destruction of chlorophyll and adversely affects monuments like the Taj Mahal?
Which of the following is a qualitative pollutant?
ബഹിരാകാശ അധിഷ്തിത ആപ്ലിക്കേഷന് വേണ്ടി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച IRIS സെമികണ്ടക്റ്റർ ചിപ്പിൻ്റെ നിർമ്മാതാക്കൾ ?
Which of the following is an example of a secondary pollutant?
അടുത്തിടെ "ത്രീ ഗോർജസ് അൻറ്റാർട്ടിക് ഐ" എന്ന ടെലിസ്കോപ്പ് അൻറ്റാർട്ടിക്കയിൽ സ്ഥാപിച്ച രാജ്യം ?