Challenger App

No.1 PSC Learning App

1M+ Downloads
2023-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ജോൺ ഫോസ്സേ ഏത് രാജ്യക്കാരനാണ്?

Aസ്വീഡൻ

Bജർമ്മനി

Cനോർവേ

Dഫ്രാൻസ്

Answer:

C. നോർവേ

Read Explanation:

  • നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ നിലകളിൽ വിഖ്യാതനായ എഴുത്തുകാരനാണ് 64കാരനായ ഫൊസ്സെ.
  • നോർവേയിലെ ഹൗഗെസണ്ടിലാണ് ഫോസ്സ് ജനിച്ചത്.
  • ഇതുവരെയുള്ള സാഹിത്യജീവിതത്തിൽ രചിക്കപ്പെട്ട 30 പുസ്തകങ്ങൾ നാൽപ്പതിലേറെ ഭാഷകളിലേക്ക് മൊഴി മാറ്റപ്പെട്ടിരിക്കുന്നത്.

Related Questions:

ഏത് സാങ്കേതിക വിദ്യക്കാണ് 2020-ൽ കാർപെൻ്റിയർ, ജെന്നിഫർ എഡൗഡ്‌ന എന്നീ ശാസ്ത്രജ്ഞർക്ക് രസതന്ത്ര നോബൽ പുരസകാരം ലഭിച്ചത്?
2022-ൽ ഊർജ്ജതന്ത്രത്തിൽ നോബേൽ പ്രൈസ് നേടിയത് ഏതു ഊർജ്ജതന്ത്ര ഗവേഷണത്തിനായിരുന്നു?
ഏതു മേഖലയിലെ പരീക്ഷണങ്ങൾക്കാണ് അലൻ ആസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്റൺ സിലിംഗർ എന്നിവർക്ക് 2022ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
2023 ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം നേടിയതാര്?
ബുക്കർ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വനിത ?