Challenger App

No.1 PSC Learning App

1M+ Downloads
ലണ്ടൻ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് സിവിൽ എഞ്ചിനിയേഴ്സ് നൽകുന്ന ബ്രൂണൽ മെഡലിന് അർഹമായ പദ്ധതി ?

Aആത്മനിർദർ സ്വസ് ഭാരത് യോജന പദ്ധതി

Bമംഗദച്ചു ജലവൈദ്യുത പദ്ധതി

Cജൽജീവൻ മിഷൻ പദ്ധതി

Dഇവയൊന്നുമല്ല

Answer:

B. മംഗദച്ചു ജലവൈദ്യുത പദ്ധതി

Read Explanation:

ഭൂട്ടാനിലാണ് മംഗ്‌ഡെച്ചു ജലവൈദ്യുത പദ്ധതി.


Related Questions:

The award amount of UNESCO’s Puraskar for Palathulli Programme:
2022 ലെ രസതന്ത്രം നോബൽ സമ്മാന ജേതാക്കൾ?
അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന 'ബ്ലൂ ഫ്ലാഗ്' എന്ന പരിസ്ഥിതി അടയാളപ്പെ ടുത്തൽ അഥവാ ഇക്കോ - ലാബൽ നൽകപ്പെടുന്നത്
ഇവരിൽ ആർക്കാണ് 2023-ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ?
ആദ്യ വനിതാ നോബൽ സമ്മാന ജേതാവ് ?