Challenger App

No.1 PSC Learning App

1M+ Downloads
ടിയാൻഗോങ് എന്ന പേരിൽ സ്ഥാപിച്ച ബഹിരാകാശ നിലയം ഏത് രാജ്യത്തിൻറെ ആണ് ?

Aജപ്പാൻ

Bസിംഗപ്പൂർ

Cചൈന

Dമലേഷ്യ

Answer:

C. ചൈന

Read Explanation:

• ടിയാൻഗോങ് ബഹിരാകാശ നിലയം പ്രവർത്തിക്കുന്നത് China Manned Space Agency യുടെ കീഴിലാണ് • ടിയാൻഗോങ് ബഹിരാകാശ നിലയത്തിൽ ഒരേ സമയം 3 ബഹിരാകാശ സഞ്ചാരികളെ ഉൾക്കൊള്ളാൻ കഴിയും, എന്നാൽ ക്രൂ കൈമാറ്റ സമയത്ത് ഒരേ സമയം 6 ബഹിരാകാശ യാത്രികരെ വഹിക്കാനുള്ള ശേഷി ഉണ്ട് • 2035 ൽ ഇന്ത്യ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ബഹിരാകാശ നിലയത്തിൻറെ പേര് - ഭാരതീയ അന്തരീക്ഷ ഭവൻ


Related Questions:

ചൈനയുടെ സഹായത്തോടെ 2024 ൽ വിജയകരമായി വിക്ഷേപിച്ച പാക്കിസ്ഥാൻറെ ആദ്യത്തെ ചാന്ദ്ര ഉപഗ്രഹം ഏത് ?
നാസയുടെ സൗര ദൗത്യമായ "പാർക്കർ സോളാർ പ്രോബ്" സൂര്യൻ്റെ ഏറ്റവും അടുത്തുകൂടി സഞ്ചരിച്ചത് എന്ന് ?
റഷ്യയുടെ പുതിയ ചാന്ദ്ര പരിവേഷണ പേടകം ഏത് ?
സമുദ്രങ്ങളിലെ സൂക്ഷ്മജീവികളെക്കുറിച്ചും അന്തരീക്ഷത്തിലെ സൂക്ഷ്മകണങ്ങളെക്കുറിച്ചും പഠിക്കാൻ 2024 ഫെബ്രുവരി 8 ന് PACE എന്ന് പേരുള്ള ഒരു ഉപഗ്രഹം നാസ വിക്ഷേപിച്ചു. PACE എന്നാൽ
2025 ജൂലായിൽ സൗരയൂഥത്തിന് പുറത്ത് നാസ കണ്ടെത്തിയ മൂന്നാമത്തെ വസ്തു?