App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി 10 ഗിഗാബൈറ്റ് (10 G) ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് പരീക്ഷിച്ച രാജ്യം ?

Aചൈന

Bജപ്പാൻ

Cയു എസ് എ

Dദക്ഷിണ കൊറിയ

Answer:

A. ചൈന

Read Explanation:

• ചൈനയിലെ ഹെബെയ് പ്രവിശ്യയിലാണ് 10 ഗിഗാബൈറ്റ് വേഗതയുള്ള ബ്രോഡ്ബാൻഡ് നെറ്റ്‌വർക്ക് സ്ഥാപിച്ചത് • നെറ്റ്‌വർക്ക് സ്ഥാപിച്ചത് - ചൈന യുണികോം, Huawei എന്നീ കമ്പനികൾ സംയുക്തമായി


Related Questions:

AI ലാർജ് ലാൻഗ്വേജ് മോഡൽ നിർമ്മിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിൻ്റെ സഹായം ലഭിച്ച ആദ്യത്തെ ഇന്ത്യൻ കമ്പനി ?
ബഹിരാകാശ അധിഷ്തിത ആപ്ലിക്കേഷന് വേണ്ടി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച IRIS സെമികണ്ടക്റ്റർ ചിപ്പിൻ്റെ നിർമ്മാതാക്കൾ ?

Consider the following statements.

  1. Pollution refers to any desirable change in the environment.

  2. Pollution can affect human health directly or indirectly.

  3. Industrial activity is a major contributor to environmental pollution.

GIS എന്നതിന്റെ പൂർണരൂപം ?
ഉപഗ്രഹാധിഷ്ഠിത ഇൻറർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ സ്റ്റാർലിങ്കുമായി കരാറിലേർപ്പെട്ട ആദ്യ ഇന്ത്യൻ ടെലികോം കമ്പനി ?