2024 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ കൺട്രി ഓഫ് ഫോക്കസായി തിരഞ്ഞെടുത്ത രാജ്യം ഏത് ?AസെർബിയBബ്രസീൽCഅർമേനിയDഫ്രാൻസ്Answer: C. അർമേനിയRead Explanation:• 2024 ലെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്‌ഘാടന ചിത്രം - ഐ ആം സ്റ്റിൽ ഹിയർ • ചിത്രം സംവിധാനം ചെയ്തത് - വാൾട്ടർ സാലസ്Read more in App