Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ UPI ക്ക് സമാനമായ ഇൻസ്റ്റൻറ് പേയ്മെൻറ് സംവിധാനം വികസിപ്പിക്കാൻ ഇന്ത്യയുമായി കരാറിൽ ഏർപ്പെട്ട രാജ്യം ഏത് ?

Aമൊറോക്കോ

Bഫിജി

Cസെനഗൽ

Dനമീബിയ

Answer:

D. നമീബിയ

Read Explanation:

• കരാറിൽ ഏർപ്പെട്ട സ്ഥാപനം - നാഷണൽ പേയ്മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) • UPI - Unified Payment Interface


Related Questions:

ഇന്ത്യയിൽ 14 ബാങ്കുകളുടെ ദേശസാൽക്കരണം നടന്നത്‌:
റിസർവ് ബാങ്ക് ദേശസാത്കരിച്ചത് ഏത് വർഷം ?

കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിൽ വരുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്മെന്റുമായി (DIPAM) ബന്ധപ്പെട്ട പ്രധാന പ്രവർത്തന മേഖലയല്ലാത്ത് താഴെ പറയുന്നവയിൽ ഏതാണ് ? 

1. തന്ത്രപരമായ നിക്ഷേപം വിറ്റഴിക്കൽ

II. പൊതുമേഖലാ ബാങ്കുകളുടെ പുനഃമൂലധനവൽക്കരണം.

III. ന്യൂനപക്ഷ ഓഹരി വിൽപ്പന.

IV. ആസ്തി ധനസമ്പാദനം. 

താഴെപ്പറയുന്നവയിൽ ഏതു നോട്ടിലാണ് ‘ഇന്ത്യൻ പാർലമെൻറ്’ ചിത്രീകരിച്ചിരിക്കുന്നത്?
ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം കോഡ് ( IFSC ) എത്ര അക്കങ്ങൾ ഉണ്ട് ?