Challenger App

No.1 PSC Learning App

1M+ Downloads
ബംഗ്ലാദേശിൽ നിന്ന് ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ഇ-വിസ ഏർപ്പെടുത്തിയ രാജ്യം ?

Aസിംഗപ്പൂർ

Bഇന്ത്യ

Cചൈന

Dജപ്പാൻ

Answer:

B. ഇന്ത്യ

Read Explanation:

• ഇന്ത്യ പുതിയ അസിസ്റ്റൻറ് ഹൈക്കമ്മിഷൻ ആരംഭിക്കുന്ന ബംഗ്ലാദേശിലെ നഗരം - രംഗ്‌പൂർ • കൊൽക്കത്തയിൽ നിന്ന് പുതിയ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്ന ബംഗ്ലാദേശിലെ നഗരങ്ങൾ - രാജ്‌ഷാഹി, ചിറ്റഗോങ്ങ് • മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിന് ശേഷം ഉഭയകക്ഷി ചർച്ചകൾക്കായി ഇന്ത്യയിൽ ആദ്യമെത്തുന്ന വിദേശരാജ്യ ,മേധാവി - ശൈഖ് ഹസീന


Related Questions:

"ഹാർട്ട് ഓഫ് ഏഷ്യ' എന്നത് ഏതു രാജ്യത്തിന്റെ വികസനവും സുരക്ഷയും ലക്ഷ്യമിട്ടിട്ടുള്ള അയൽരാജ്യങ്ങളുടെ സംരംഭമാണ്?
അടുത്തിടെ 4000 വർഷം പഴക്കമുള്ള "അൽ-നത" എന്ന് പേരിട്ട പുരാതന നഗരം കണ്ടെത്തിയത് ഏത് രാജ്യത്താണ് ?
കിഴക്കൻ ജർമ്മനിയിലെ അവസാന കമ്മ്യൂണിസ്റ്റ് പ്രധാനമന്ത്രി 2023 ഫെബ്രുവരിയിൽ അന്തരിച്ചു . മൂന്ന് പതിറ്റാണ്ടോളം കിഴക്കൻ ജർമ്മനി പാർലമെന്റ് അംഗമായിരുന്ന ഇദ്ദേഹത്തിന്റെ പേരെന്താണ് ?
തേനീച്ചകൾക്ക് ഫൗൾബ്രൂഡ് രോഗത്തിൽ നിന്നും സംരക്ഷണം നൽകുന്ന ആദ്യ പ്രതിരോധ വാക്‌സിന് അംഗീകാരം നൽകിയ രാജ്യം ഏതാണ് ?
ലോകത്തിൽ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം ?