Challenger App

No.1 PSC Learning App

1M+ Downloads
സോവിയറ്റ് മുദ്രനീക്കം ചെയ്ത് പകരം "ട്രൈസൂബ് മുദ്ര" പതിപ്പിച്ച "മാതൃരാജ്യ" പ്രതിമ സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?

Aഉക്രൈൻ

Bജപ്പാൻ

Cതായ്‌ലൻഡ്

Dജർമ്മനി

Answer:

A. ഉക്രൈൻ

Read Explanation:

• ഉക്രൈനിന്റെ ഔദ്യോഗിക മുദ്ര - ട്രൈസൂബ്


Related Questions:

കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ ഉൾപ്പെടാത്തത് :
Which is the capital of Brazil ?
ആദ്യ ബ്രിക്സ് യുവജനോത്സവ വേദി?
ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം ഏതാണ് ?
ഏത് രാജ്യത്തിന്റെ വാർത്താ ഏജൻസിയാണ് റോയിട്ടേഴ്സ്