App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ഹെൻലി പാസ്സ്‌പോർട്ട് ഇൻഡക്‌സ് പ്രകാരം ഏറ്റവും ദുർബലമായ (പട്ടികയിൽ ഏറ്റവും പിന്നിൽ) പാസ്സ്‌പോർട്ട് ഉള്ള രാജ്യം ഏത് ?

Aഅഫ്ഗാനിസ്ഥാൻ

Bപാക്കിസ്ഥാൻ

Cഇറാഖ്

Dയെമൻ

Answer:

A. അഫ്ഗാനിസ്ഥാൻ

Read Explanation:

• അഫ്ഗാനിസ്ഥാൻറെ പാസ്സ്‌പോർട്ട് ഉപയോഗിച്ച് 28 രാജ്യങ്ങളിൽ മാത്രമേ സഞ്ചരിക്കാൻ സാധിക്കൂ • ഇൻഡക്സിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യങ്ങൾ - ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സിംഗപ്പൂർ, സ്പെയിൻ • രണ്ടാം സ്ഥാനത്തുള്ള രാജ്യങ്ങൾ - ഫിൻലാൻഡ്, നെതർലാൻഡ്, ദക്ഷിണ കൊറിയ, സ്വീഡൻ (വിസാ രഹിത പ്രവേശനം - 193 രാജ്യങ്ങളിൽ) • മൂന്നാം സ്ഥാനം - യു കെ, ഓസ്ട്രിയ, ഡെന്മാർക്ക്, അയർലൻഡ്, ലക്സംബർഗ് (വിസാ രഹിത പ്രവേശനം - 192 രാജ്യങ്ങളിൽ) • ഇൻഡക്‌സ് പ്രകാരം ഇന്ത്യയുടെ സ്ഥാനം - 85


Related Questions:

നിതി ആയോഗ് പുറത്തിറക്കിയ പ്രഥമ സാമ്പത്തിക ഭദ്രതാ സൂചികയിൽ ഏറ്റവും അവസാനസ്ഥാനത്തുള്ള സംസ്ഥാനം ?
2024 ഒക്ടോബർ - ഡിസംബർ പാദത്തിലെ തൊഴിൽസേനാ സർവേ പ്രകാരം കേരളത്തിലെ നഗര തൊഴിലില്ലായ്മ നിരക്ക് എത്ര ?
UNDP യുടെ 2020-ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :
കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം പുറത്തുവിട്ട 2023-24 ലെ സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാമതെത്തിയ സംസ്ഥാനം ?

മാനവ സന്തോഷ സൂചിക കണ്ടുപിടിക്കുന്നതിന് പരിഗണിക്കുന്ന ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

  1. ആരോഗ്യം
  2. ജീവിതനിലവാരം
  3. പ്രകൃതിയുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണം
  4. സാമൂഹികജീവിതവും അയല്‍പക്കബന്ധവും