Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2023 ലെ 71-ാമത് മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത്?

Aഇന്ത്യ

Bയുഎഇ

Cചൈന

Dയുഎഇ

Answer:

A. ഇന്ത്യ

Read Explanation:

  • ചെക്ക് റിപ്പബ്ലിക്ക് മോഡലായ ക്രിസ്റ്റിനയാണ് പ്രസ്തുത പരിപാടിയിൽ വിജയി ആയി തിരഞ്ഞെടുക്കപ്പെട്ടത്

Related Questions:

കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പ ഏത് രാജ്യക്കാരനാണ് ?
ലോകഭാഷകളെപ്പറ്റിയുള്ള പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ച എതോലോഗ് (Ethnologue) പ്രകാരം ലോകത്ത് ഏറ്റവുമധികം ജനങ്ങൾ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ ?
2023 ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്ത നഗരം ?

2022 ലെ വിൻറർ ഒളിമ്പിക്സുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

  1. A. ഒളിമ്പിക്സിൻറെ പ്രധാന വേദി ചൈനയിലെ ബീജിങ് നഗരമായിരുന്നു
  2. B. 91 രാജ്യങ്ങളാണ് ഈ കായികമേളയിൽ പങ്കെടുത്തത്
  3. C. ഒന്നാം സ്ഥാനത്ത് എത്തിയ രാജ്യം നോർവേ ആയിരുന്നു.
  4. D. ആതിഥേയരായ ചൈന മൂന്നാം സ്ഥാനമാണ് നേടിയത്
    ജനറൽ ഓഫ് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ്റെ നിലവിലെ ഡയറക്ടർ