App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിന് വേദിയായത് ?

Aജോർദാൻ

Bജപ്പാൻ

Cഇന്ത്യ

Dകിർഗിസ്ഥാൻ

Answer:

A. ജോർദാൻ

Read Explanation:

• ജോർദാനിലെ അമ്മാനിലാണ് ചാമ്പ്യൻഷിപ്പ് നടന്നത് • പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ വിഭാഗം ചാമ്പ്യന്മാർ - ഇറാൻ • പുരുഷന്മാരുടെ ഗ്രീക്കോ-റോമൻ വിഭാഗം ചാമ്പ്യന്മാർ - ഇറാൻ • വനിതാ വിഭാഗം ചാമ്പ്യന്മാർ - ജപ്പാൻ


Related Questions:

2025ലെ യൂറോപ്പ് ലീഗ് ഫുട്ബോൾ കിരീടം നേടിയത്?
പ്രൊ കബഡി ലീഗ് തുടങ്ങിയ വർഷം ഏതാണ് ?
2023-24 വർഷത്തെ രഞ്ജിട്രോഫി ക്രിക്കറ്റ് കിരീടം നേടിയ ടീം ഏത് ?
Indian super league trophy related to :
In which year Kerala won the Santhosh Trophy National Football Championship for the first time?