Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ നടന്ന ഏഷ്യൻ ഗുസ്‌തി ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ, ഗ്രീക്കോ-റോമൻ എന്നീ വിഭാഗത്തിൽ കിരീടം നേടിയ രാജ്യം ?

Aദക്ഷിണ കൊറിയ

Bഇറാൻ

Cഇന്ത്യ

Dകസാക്കിസ്ഥാൻ

Answer:

B. ഇറാൻ

Read Explanation:

• 2025 ലെ ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ചാമ്പ്യന്മാർ - ജപ്പാൻ • 2025 ലെ ചാമ്പ്യൻഷിപ്പിന് വേദിയായത് - അമ്മാൻ (ജോർദാൻ)


Related Questions:

2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റൻ ആര് ?
2025 ലെ വനിതാ പ്രീമിയർ ലീഗ് (WPL) ക്രിക്കറ്റിൽ ടൂർണമെൻറിലെ താരമായി തിരഞ്ഞെടുത്തത് ?
2024 ൽ നടന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കിരീടം നേടിയ ചുണ്ടൻ വള്ളം ഏത് ?
2026 ജനുവരിയിൽ നടന്ന പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയിൽ ഒന്നാം സ്ഥാനം നേടിയത് ?
ഹോക്കിയുമായി ബന്ധപ്പെട്ടത് ?