App Logo

No.1 PSC Learning App

1M+ Downloads
2021ലെ പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ?

Aപാകിസ്ഥാൻ

Bചിലി

Cസ്വീഡൻ

Dമൊറോക്കോ

Answer:

A. പാകിസ്ഥാൻ

Read Explanation:

2021ലെ പരിസ്ഥിതി ദിനത്തിന്റെ പ്രമേയം - Ecosystem restoration


Related Questions:

ലോക എയ്ഡ്സ് ദിനം:
Yearly celebration of a date or an event:
2024 ലെ ലോക സമുദ്ര ദിനത്തിൻ്റെ പ്രമേയം എന്ത് ?
ഐക്യരാഷ്ട്ര സംഘടന ലോക ഗ്ലേസിയർ ദിനമായി ആചരിക്കുന്നത് ?
2021ലെ ലോക പുകയില വിരുദ്ധദിനത്തിന്റെ പ്രമേയം ?