App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ ഫിത്തൂർ രാജ്യാന്തര ടൂറിസം മേളക്ക് വേദിയായ രാജ്യം ഏതാണ് ?

Aഫിജി

Bസ്പെയിൻ

Cബൾഗേറിയ

Dസൈപ്രസ്

Answer:

B. സ്പെയിൻ

Read Explanation:

  • 2023 ജനുവരിയിൽ ഫിത്തൂർ രാജ്യാന്തര ടൂറിസം മേളക്ക് വേദിയായ രാജ്യം - സ്പെയിൻ
  • 2023 ജനുവരിയിൽ സംരംഭകർക്ക് വാട്ട്സ്‌ആപ്പിലൂടെ പരാതി സമർപ്പിക്കാനും പരിഹാരം തേടുന്നതിനുമുള്ള സൗകര്യം നിലവിൽ വന്ന ഇന്ത്യൻ സംസ്ഥാനം - കേരളം 
  • കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് ഔദ്യോഗികമായി നിലവിൽ വന്നത് - 2023 ജനുവരി 3 
  • 2023 ജനുവരിയിൽ കേന്ദ്രത്തിന്റെ 'സ്വദേശി ദർശൻ 'പദ്ധതിയിൽ ഉൾപ്പെടുത്തിയ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ - കുമരകം ,ബേപ്പൂർ 
  • ബാങ്കിംഗ് ഇടപാടുകൾക്ക് പൂർണ്ണ ഡിജിറ്റൽ സംവിധാനം ഒരുക്കിയ ആദ്യ സംസ്ഥാനം - കേരളം 

Related Questions:

സ്‌റ്റോക്ക്‌ഹോം ഇന്റർനാഷനൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം ഏതാണ് ?
The 13th India-EU Summit was held in which city on 30th March 2016 ?
ലോകത്തെ ആദ്യ ബിറ്റ്കോയിൻ നഗരമുണ്ടാക്കാൻ തയ്യാറെടുക്കുന്ന മധ്യഅമേരിക്കൻ രാജ്യം ഏതാണ് ?
ഇന്ത്യക്ക് സമീപമുള്ള ഏറ്റവും ചെറിയ രാജ്യമേത് ?
2024 മാർച്ചിൽ പാക്കിസ്ഥാൻ്റെ പ്രഥമ വനിതയായി നിയമിതയായത് ആര് ?