Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
2024 വർഷത്തെ ജി 7 ഉച്ചകോടി നടന്ന രാജ്യം ?

Aഇറ്റലി

Bകാനഡ

Cഇംഗ്ലണ്ട്

Dഇന്ത്യ

Answer:

A. ഇറ്റലി

Read Explanation:

  • • 50-ാമത് ഉച്ചകോടിയാണ് 2024 ൽ നടക്കുന്നത്

    • 2023 ലെ ഉച്ചകോടിക്ക് വേദിയായത് - ജപ്പാൻ

    • 2022 ലെ ഉച്ചകോടിക്ക് വേദിയായത് - ജർമനി


Related Questions:

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ ഇപ്പോഴത്തെ (2023) ഡയറക്ടർ ജനറൽ.
Where was Global Technology Summit 2022 held?
2023 ഡിസംബറിൽ ചെന്നൈയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന് കാരണമായ ചുഴലിക്കാറ്റ്?
2025-ലെ G-20 ഉച്ചകോടിയ്ക്ക് വേദിയാകുന്ന രാജ്യം ഏതാണ്?
ഏത് ബഹിരാകാശ പേടകംവഴിയാണ് സുനിതാ വില്യംസും സഹയാത്രികരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്?