2022-ൽ ഇന്ത്യ പങ്കെടുത്ത ബഹുരാഷ്ട്ര വ്യോമ അഭ്യാസമായ "പിച്ബ്ലാക്ക് " ഏത് രാജ്യമാണ് ആതിഥേയത്വം വഹിച്ചത് ?Aഇന്ത്യBഓസ്ട്രേലിയCജപ്പാൻDഇംഗ്ലണ്ട്Answer: B. ഓസ്ട്രേലിയRead Explanation:2 വർഷം കൂടുമ്പോഴാണ് പിച്ബ്ലാക്ക് അഭ്യാസം നടത്തുന്നത്.Open explanation in App