App Logo

No.1 PSC Learning App

1M+ Downloads
2024 ജൂണിൽ നടന്ന ഉക്രൈൻ സമാധാന ഉച്ചകോടിക്ക് വേദിയായ രാജ്യം ഏത് ?

Aസ്വിറ്റ്‌സർലൻഡ്

Bഫ്രാൻസ്

Cഉക്രൈൻ

Dകാനഡ

Answer:

A. സ്വിറ്റ്‌സർലൻഡ്

Read Explanation:

• സ്വിറ്റ്‌സർലണ്ടിലെ ബർഗൻസ്റ്റോക്കിലാണ് ഉച്ചകോടി നടന്നത് • റഷ്യ- ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് നടത്തിയ അന്താരാഷ്ട്ര സമാധാന ഉച്ചകോടി • ആദ്യ സമ്മേളനം നടന്നത് - കോപ്പൻഹേഗൻ (ഡെന്മാർക്ക് - 2023 ജൂൺ) • രണ്ടാം സമ്മേളനം നടന്നത് - ജിദ്ദ (സൗദി അറേബ്യാ - 2023 ആഗസ്റ്റ്) • മൂന്നാം സമ്മേളനം നടന്നത് - മാൾട്ട (2023 ഒക്ടോബർ) • നാലാം സമ്മേളനം നടന്നത് - ദാവോസ് (സ്വിറ്റ്‌സർലൻഡ് - 2024 ജനുവരി)


Related Questions:

The UN day is celebrated every year on
ലോക ബാങ്ക് (I.B.R.D) ഏത് വർഷമാണ് പ്രവർത്തനം ആരംഭിച്ചത് ?
ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന യു എൻ വാച്ച് എന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന രൂപീകൃതമായതെന്ന് ?
Gita Gopinath was appointed the Chief of ?
ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏതാണ് ?