2024 ഫെബ്രുവരിയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും നിർബന്ധിത സൈനിക സേവനം നടപ്പിലാക്കിയ രാജ്യം ഏത് ?Aഇന്ത്യBമ്യാൻമർCചൈനDനേപ്പാൾAnswer: B. മ്യാൻമർ Read Explanation: • 18 മുതൽ 35 വയസ് വരെ പ്രായമുള്ള പുരുഷന്മാരും 18 മുതൽ 27 വരെ പ്രായമുള്ള സ്ത്രീകളും നിർബന്ധമായും രണ്ടുവർഷത്തെ സൈനിക സേവനം ചെയ്യണംRead more in App