ഇന്ത്യൻ കയറുല്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യമേത് ?
Aഅമേരിക്ക
Bചൈന
Cബ്രിട്ടൻ
Dബ്രസീൽ
Answer:
A. അമേരിക്ക
Read Explanation:
ഇന്ത്യൻ കയറുൽപ്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യം അമേരിക്ക (യു.എസ്.എ.) ആണ്.
കയറുൽപന്നങ്ങളുടെ മൂല്യത്തിന്റെ കാര്യത്തിലും അളവിന്റെ കാര്യത്തിലും അമേരിക്കയാണ് മുന്നിൽ.
ചൈന, നെതർലാൻഡ്സ്, ദക്ഷിണ കൊറിയ, യു.കെ., സ്പെയിൻ, ഓസ്‌ട്രേലിയ, ഇറ്റലി, ജർമ്മനി, കാനഡ എന്നിവയാണ് ഇന്ത്യൻ കയറുൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്ന മറ്റ് പ്രധാന രാജ്യങ്ങൾ.