App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ കയറുല്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യമേത് ?

Aഅമേരിക്ക

Bചൈന

Cബ്രിട്ടൻ

Dബ്രസീൽ

Answer:

B. ചൈന


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ?
ദുർഗ്ഗാപ്പൂർ ഇരുമ്പുരുക്ക് നിർമാണശാലയ്ക്ക് സാമ്പത്തിക സഹായം നൽകിയിരിക്കുന്ന വിദേശ രാജ്യം ഏത് ?
ഒഡീഷയിൽ ഉള്ള റൂർക്കല ഉരുക്കുശാല സ്ഥാപിച്ചത് ഏതു വർഷം?
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല ഏത്?
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ഇരുമ്പുരുക്ക് വ്യവസായശാല ഏത്?