Challenger App

No.1 PSC Learning App

1M+ Downloads
2024 ആഗസ്റ്റിൽ സാമൂഹ്യമാധ്യമമായ എക്‌സിന് (X) നിരോധനം ഏർപ്പെടുത്തിയ രാജ്യം ഏത് ?

Aബ്രസീൽ

Bഇന്ത്യ

Cദക്ഷിണാഫ്രിക്ക

Dജപ്പാൻ

Answer:

A. ബ്രസീൽ

Read Explanation:

• സെൻസർഷിപ്പ് നയങ്ങളുടെ പേരിലും, ബ്രസീലിൽ എക്‌സ് (X) കമ്പനി അവരുടെ നിയമ പ്രതിനിധിയെ നിയമിക്കാത്തതിനെയും തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയത് • ബ്രസീൽ സുപ്രീം കോടതിയാണ് നിരോധനത്തിന് ഉത്തരവിട്ടത്


Related Questions:

ചൈനയുടെ പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
2024 ഏപ്രിലിൽ പക്ഷിപ്പനിയുടെ പുതിയ വകഭേദമായ "H5 N1" സ്ഥിരീകരിച്ച രാജ്യം ഏത് ?
മതനവീകരണ പ്രസ്ഥാനത്തിന് തുടക്കം ഇട്ട രാജ്യം ?
ഏതു രാജ്യത്തിൻറെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയാണ് "യഹ്യ അഫ്രീദി" ചുമതലയേറ്റത് ?
മനുഷ്യാവകാശപ്രഖ്യാപനം ഭരണകൂടത്തിന് ബാധ്യതയാക്കിക്കൊണ്ടുണ്ടായ ആദ്യകരാര്‍ ഏത്?