App Logo

No.1 PSC Learning App

1M+ Downloads
ലോകത്തിൽ ആദ്യമായി 100 % ബയോ ഡീഗ്രേഡബിൾ പേന നിർമ്മിച്ച രാജ്യം ഏത് ?

Aചൈന

Bഇന്ത്യ

Cയു എസ് എ

Dജപ്പാൻ

Answer:

B. ഇന്ത്യ

Read Explanation:

• പേന നിർമ്മിച്ചത് - സൗരഭ് H മേത്ത • പേപ്പർ റീഫിൽ, നോൺ ടോക്‌സിക് മഷി, പേപ്പർ അല്ലെങ്കിൽ മുള കൊണ്ടുള്ള പുറംചട്ട എന്നിവ കൊണ്ടാണ് പേന നിർമ്മിച്ചത്


Related Questions:

ലോക ജനസംഖ്യ 500 കോടിയിലെത്തിയ വർഷം :
Who was the first space tourist?
Where is the world’s oldest university?
ലോകത്തിലെ ആദ്യത്തെ 3D പ്രിൻറ്റഡ് മസ്‌ജിദ്‌ നിലവിൽ വന്നത് ഏത് രാജ്യത്താണ് ?
Which is the first country that made law on right to infromation?