Challenger App

No.1 PSC Learning App

1M+ Downloads
നിലവിൽ ഉപയോഗിക്കുന്ന ഇൻറ്റർനെറ്റിനേക്കാൾ 10 മടങ്ങ് വേഗതയുള്ള അതിവേഗ ഇൻറ്റർനെറ്റ് സംവിധാനം അവതരിപ്പിച്ച രാജ്യം ഏത് ?

Aജപ്പാൻ

Bറഷ്യ

Cഅമേരിക്ക

Dചൈന

Answer:

D. ചൈന

Read Explanation:

• ഇൻറ്റർനെറ്റിൻറെ വേഗത - 1.2 ടെറാബൈറ്റ് ഡാറ്റ/ സെക്കൻഡ് • സംവിധാനം വികസിപ്പിച്ചത് - സിൻഗുവാ സർവ്വകലാശാല, ഹുവായ് (ചൈനീസ് മൊബൈൽ ടെക്‌നോളജി കമ്പനി)


Related Questions:

മൈക്രോസോഫ്റ്റിന്റെ നിലവിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആരാണ് ?
ലോകത്തിലെ ആദ്യ നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയർ എൻജിനീയർ ?
അടുത്തിടെ Open AI പുറത്തിറക്കിയ "Reinforcement Learning" എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇൻറ്റലിജെൻസ് മോഡൽ ?
ജിപിഎസ് സഹായമില്ലാതെ സഞ്ചരിക്കുന്ന ലോകത്തിലെ ആദ്യത്തെ റോബോട്ട് ?
ചന്ദ്രനിൽ കൊടി സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യം ?