Challenger App

No.1 PSC Learning App

1M+ Downloads
ഡിജിഡോഗ് (Digidog) എന്ന റോബോട്ടിക് പട്ടിയെ അവതരിപ്പിച്ചത് ഏത് രാജ്യം ആണ് ?

Aഅമേരിക്ക

Bഇന്ത്യ

Cചൈന

Dറഷ്യ

Answer:

A. അമേരിക്ക

Read Explanation:

  • കുറ്റകൃത്യങ്ങൾ തടയുന്നതിന് അമേരിക്ക മുന്നോട്ട് വെച്ച ഒരു സാങ്കേതിക വിദ്യയാണ് ഡിജിഡോഗ്‌സ്.
  • ഡിജിഡോഗ്‌ ഒരു റോബോട്ടിക് പോലീസ് നായ ആണ്.
  • ഇവ പ്രതിസന്ധി ഘട്ടങ്ങളിൽ മനുഷ്യരെ സഹായിക്കാനും, അപകടകരമായ പ്രദേശങ്ങളിലും മറ്റും പട്രോളിംഗ് നടത്താനും, നിർമ്മാണ സ്ഥലങ്ങൾ നിരീക്ഷിക്കാനും പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്നു.

Related Questions:

'എർത്ത് റൈസ്' പകർത്തിയ, 2024-ൽ അന്തരിച്ച അപ്പോളോ - 8 ചാന്ദ്രദൗത്യ സംഘാംഗം
Who is considered the 'Father of Indian Space Program' ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'സൺസിൻക്രൊനൈസ്ഡ് ' ഉപ്രഗഹം ഏതാണ് ?
What was the name of the lander used in Chandrayan-3 ?
ഐറോസ്‌പേസ് ആപ്ലിക്കേഷനുകളിൽ ഉപയോഗിക്കുന്നതിന് ഉയർന്ന കരുത്തുള്ള ബീറ്റാ ടൈറ്റാനിയം അലോയ് വികസിപ്പിച്ചടുത്ത സ്ഥാപനം ഏതാണ് ?